LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

social transmission

Web Desk 4 years ago
Coronavirus

ലോകത്ത് 48 മണിക്കൂറിനുള്ളില്‍ 5,54,371 പേര്‍ക്ക് കൊവിഡ്‌

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ലോകത്താകെ 11,632 പേരാണ് കൊവിഡ്‌ ബാധിച്ചു മരണപ്പെട്ടത്

More
More
Web Desk 4 years ago
Coronavirus

ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരികച്ചു; സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത് 1017 പേര്‍ക്ക്

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 800 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ1017 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

More
More
Web desk 4 years ago
Coronavirus

രാജ്യത്ത് ഇതുവരെ 14 ലക്ഷത്തോളം പേര്‍ക്ക് കൊവിഡ്‌ ബാധിച്ചു; 9 ലക്ഷത്തോളം പേര്‍ക്ക് രോഗമുക്തി

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48,472 പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. 690 പേരാണ് മരണമടഞ്ഞത്

More
More
Web Desk 4 years ago
Coronavirus

കൊവിഡ്‌ -19: ലോകത്ത് 24 മണിക്കൂറിനുള്ളില്‍ 2,34,216 രോഗപ്പകര്‍ച്ച

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,34,216 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. 2,21,209, -1,94,551, -1,94,405 എന്നിങ്ങനെയായിരുന്നു യഥാക്രമം കഴിഞ്ഞ രണ്ടു ദിവസത്തെ പ്രതിദിന രോഗീ നിരക്ക്. കഴിഞ്ഞ ഒരാഴ്ചയിലധികമായി 2 ലക്ഷത്തിനു മുകളിലും തൊട്ടു താഴെയുമാണ് പ്രതിദിന വര്‍ധന

More
More
Web Desk 4 years ago
Coronavirus

ലോകത്ത് 48 മണിക്കൂറിനുള്ളില്‍ നാലര ലക്ഷം പേര്‍ക്ക് കൊവിഡ്‌ ബാധിച്ചു

ഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,59,467 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 1,28,47,293 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്

More
More
Web Desk 4 years ago
Coronavirus

കണ്ണൂരിലേത് സാമൂഹ്യവ്യാപനമല്ല, സംസ്ഥാനത്ത് രോഗികള്‍ കൂടും - ശൈലജ ടീച്ചര്‍

സര്‍ക്കാര്‍ വിപുലമായ രീതിയില്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. കൂടുതല്‍ രോഗികള്‍ ഉണ്ടാവുന്ന സാഹചര്യത്തെ നേരിടാന്‍ പ്ലാന്‍ എയും ബിയും സിയും സജ്ജമാണ്. എന്നാല്‍ ജനങ്ങള്‍ സ്വമേധയാ ക്വാറന്‍റൈന്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

More
More
Web Desk 4 years ago
Coronavirus

ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,188 മരണം, സ്ഥിതിഗതികള്‍ നിയന്ത്രണാതീതം

ബ്രസീല്‍ ലോകത്തേറ്റവുമധികം രോഗികളുള്ള മൂന്നാമത്തെ രാജ്യമായി മാറിയിരിക്കുകയാണ്. അമേരിക്കയും റഷ്യയും മാത്രമാണ് ഇപ്പോള്‍ ബ്രസീലിനു മുകളില്‍ രോഗികളുള്ള രാജ്യങ്ങള്‍

More
More
Web Desk 4 years ago
Coronavirus

പ്രവാസികള്‍ അവരുടെ മണ്ണിലേക്കാണ് വരുന്നത്, വാതില്‍ കൊട്ടിയടയ്ക്കില്ല - മുഖ്യമന്ത്രി

വിദേശത്തുനിന്നു വരുന്നവരെല്ലാം രോഗവാഹകരാണെന്നും അവര്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരാണെന്നും ശക്തമായ പ്രചാരണം നടക്കുന്നുണ്ട്. ഇതിനു പിന്നില്‍ പ്രത്യേക ലക്ഷ്യങ്ങളാണുള്ളതെന്നും മുഖ്യമന്ത്രി

More
More
Web Desk 4 years ago
Coronavirus

കേരളത്തില്‍ സാമൂഹ്യ വ്യാപനമില്ല, സമ്പര്‍ക്കത്തെ ഭയപ്പെടണം

'ബ്രെയ്ക്ക് ദി ചെയ്ന്‍' കാംബയ്നിലും ലോക്ക് ഡൌണ്‍ പാലിക്കുന്നതിലും ആരോഗ്യ അവബോധം പുലര്‍ത്തുന്നതിലും കേരളം വളരെയധികം മുന്നേറി എന്നാണ് നമ്മുടെ അനുഭവം കാണിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു

More
More
Web Desk 4 years ago
Coronavirus

സമൂഹ വ്യാപനം കണ്ടെത്താന്‍ സംസ്ഥാനത്ത് മൂന്നു ജില്ലകളില്‍ ഐ.സി.എം.ആര്‍ സര്‍വേ

എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് സര്‍വേ. ഇത് പ്രകാരം ജില്ലയിലെ തന്നെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലെ നിശ്ചിത എണ്ണം ആളുകളുടെ സ്രവ, രക്ത പരിശോധനകളാണ് നടത്തുക

More
More
Web Desk 4 years ago
Coronavirus

കൊവിഡ്-19 സമൂഹ വ്യാപനം: ഐസിഎംആര്‍ റാന്‍ഡം ടെസ്റ്റ്‌ നടത്തും

ഒരു ജില്ലയില്‍ 400 പേരി (മുന്‍കൂട്ടി പ്രദേശമോ ആളുകളെയോ നിശ്ചയിക്കാതെയാവും) ലാണ് ടെസ്റ്റ്‌ നടത്തുക. ഇതിനായി രാജ്യത്താകമാനമുള്ള എഴുപത്തിയഞ്ചു ജില്ലകളെ തെരഞ്ഞെടുക്കും

More
More
Web Desk 4 years ago
Coronavirus

കോഴിക്കോട്ടെ കോവിഡ് -19 കേസില്‍ ആശങ്ക

രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ രോഗം പകരുന്നതിനു കാരണക്കാരാകാം എന്നതാണ് ആളുകളില്‍ ആശങ്ക വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More